Truecaller: പ്രീമിയം കോളർ ഐഡി

സ്പാം & തട്ടിപ്പ് കോൾ ബ്ലോക്കർ

iPhone-ന് മാത്രം

സൗജന്യം · ആപ്പിനുള്ളിലെ വാങ്ങലുകൾ

iPhone

Truecaller ഉപയോഗിച്ച്, നിങ്ങൾക്ക് സ്പാം കോളുകൾ തിരിച്ചറിയാനും തടയാനും, പരിചയമില്ലാത്ത നമ്പറുകൾ തിരയാനും, Family Protection വഴി നിങ്ങളുടെ കുടുംബത്തെ കൂടുതൽ സുരക്ഷിതരാക്കാനും കഴിയും. Truecaller Travel eSIM ഉപയോഗിച്ച്, യാത്ര ചെയ്യുമ്പോൾ ലോകമെമ്പാടും തടസ്സമില്ലാത്ത മൊൈൽ ഡാറ്റയോടെ ഇപ്പോൾ നിങ്ങൾക്ക് എപ്പോഴും കണക്റ്റഡ് ആയി തുടരാം. 500 മില്യണിലധികം ഉപയോക്താക്കൾ വിശ്വസിക്കുന്ന Truecaller, സ്മാർട്ട് സ്പാം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അനാവശ്യ കോളുകൾ, തട്ടിപ്പുകൾ, വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതോടൊപ്പം, നിങ്ങളുടെ ആശയവിനിമയം സുരക്ഷിതവും നിങ്ങളുടെ നിയന്ത്രണത്തിലും തുടരാൻ സഹായിക്കുന്നു. കോളർ ഐഡി & സ്പാം ബ്ലോക്കിംഗ് • iOS 18.2-നും അതിനുമുകളിലുള്ള പതിപ്പുകളിലും iPhone-ൽ പുതിയ Caller ID അനുഭവം • കോൾ എടുക്കുന്നതിന് മുമ്പ് തന്നെ സ്പാം, തട്ടിപ്പ്, വഞ്ചന, റോബോക്കോളുകൾ എന്നിവ സ്വയമേവ തിരിച്ചറിയുക • മുമ്പ് തിരിച്ചറിഞ്ഞ കോളുകൾ നേരിട്ട് Phone ആപ്പിൽ കാണുകയും തിരയുകയും ചെയ്യുക • അനാവശ്യ കോളർമാരെ ബ്ലോക്ക് ചെയ്ത് സ്പാം കോളുകൾ കുറയ്ക്കുക • Settings > Apps > Phone > Call Blocking & Identification എന്നതിൽ സ്പാം തിരിച്ചറിയൽ സജ്ജമാക്കുക • ഈ സൗകര്യം ഉപയോഗിക്കാൻ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ ആവശ്യമാണ് TRUECALLER FAMILY PLAN: നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുക Truecaller Premium നിങ്ങളുടെ കുടുംബവുമായി പങ്കിടുകയും സ്പാം, തട്ടിപ്പ്, വഞ്ചനാപരമായ കോളുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുക. • നിങ്ങളുടെ പ്ലാനിൽ പരമാവധി 4 കുടുംബാംഗങ്ങളെ ചേർക്കുക • Premium ആനുകൂല്യങ്ങൾ കുടുംബവുമായി പങ്കിടുക • സ്പാം, തട്ടിപ്പ് കോളുകൾ തിരിച്ചറിയാൻ നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുക • അനാവശ്യ കോളർമാരിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ കൂടുതൽ സുരക്ഷിതരാക്കുക • മുഴുവൻ കുടുംബത്തിനും ഒരു സബ്‌സ്‌ക്രിപ്ഷൻ TRUECALLER eSIM: യാത്രയ്ക്കായി ആഗോള മൊബൈൽ ഡാറ്റ Truecaller eSIM ഉപയോഗിച്ച് ലോകമെമ്പാടും കണക്റ്റഡ് ആയി തുടരൂ — നിങ്ങൾ എവിടെയായാലും വേഗതയേറിയതും സുരക്ഷിതവും വിശ്വസനീയവുമായ മൊബൈൽ ഡാറ്റ. • യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവയുൾപ്പെടെ 155 രാജ്യങ്ങളിലായി കവറേജ് • തൽക്ഷണ ആക്ടിവേഷൻ — ഫിസിക്കൽ SIM ആവശ്യമില്ല • വ്യക്തമായ നിരക്കുകളുള്ള ചെലവുകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ • മറഞ്ഞിരിക്കുന്ന റോമിംഗ് ഫീസുകളോ അപ്രതീക്ഷിത ചാർജുകളോ ഇല്ല • ഏത് യാത്രാ ദൈർഘ്യത്തിനും അനുയോജ്യമായ ഫ്ലെക്സിബിൾ ഡാറ്റ ഓപ്ഷനുകൾ • നിങ്ങൾ പോകുന്നിടത്തെല്ലാം സുരക്ഷിതവും സ്ഥിരതയുള്ളതുമായ കണക്റ്റിവിറ്റി തെരഞ്ഞെടുത്ത വിപണികളിലെ ഉപയോക്താക്കൾക്ക് ലഭ്യമാണ്: ഇറ്റലി, സ്വീഡൻ, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, നെതർലാൻഡ്സ്, ബെൽജിയം, അയർലണ്ട്, ഓസ്ട്രിയ, ഫിൻലാൻഡ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഹംഗറി, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സ്വിറ്റ്സർലാൻഡ്, നോർവേ, ചിലി, ഇൻഡോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, നൈജീരിയ ഏത് നമ്പറും തിരിച്ചറിയുക • പേര് ഉൾപ്പെടെയുള്ള പ്രസക്തമായ വിവരങ്ങൾ കണ്ടെത്താൻ ഏത് ഫോൺ നമ്പറും തിരയുക • പ്രാദേശികവും അന്തർദേശീയവുമായ നമ്പറുകൾക്ക് പ്രവർത്തിക്കുന്നു • Share Extension ഉപയോഗിച്ച് നിങ്ങളുടെ കോൾ ചരിത്രത്തിൽ നിന്ന് നമ്പറുകൾ എളുപ്പത്തിൽ തിരയുക TRUECALLER PREMIUM: നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തൂ • സ്പാം കോളുകൾ സ്വയമേവ തിരിച്ചറിയുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക • എല്ലാ പരസ്യങ്ങളും നീക്കം ചെയ്യുക • പരിധിയില്ലാത്ത നമ്പർ തിരയലുകൾ • നിങ്ങളുടെ പ്രൊഫൈൽ ആരൊക്കെ കണ്ടുവെന്ന് അറിയുക • പരമാവധി 4 അംഗങ്ങൾക്കുള്ള Family Plan • നിങ്ങളുടെ പ്രൊഫൈലിൽ Premium ബാഡ്ജ് • പുതിയ ഉപയോക്താക്കൾക്കായി സൗജന്യ ട്രയലോടുകൂടിയ സ്വയമേവ പുതുക്കുന്ന സബ്‌സ്‌ക്രിപ്ഷൻ Truecaller നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു. നിങ്ങളുടെ ഫോൺബുക്ക് ഒരിക്കലും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ തിരയാവുന്നതാക്കുകയോ ചെയ്യുന്നില്ല. ഉപയോഗ നിബന്ധനകൾ: https://www.truecaller.com/terms-of-service ശ്രദ്ധിക്കുക: സ്വയമേവ പുതുക്കുന്ന സബ്‌സ്‌ക്രിപ്ഷനുകളുടെ പണം സ്ഥിരീകരണത്തിന് ശേഷം നിങ്ങളുടെ iTunes അക്കൗണ്ടിൽ നിന്ന് ഈടാക്കപ്പെടും. നിലവിലെ സബ്‌സ്‌ക്രിപ്ഷൻ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പ് റദ്ദാക്കാത്ത പക്ഷം, സബ്‌സ്‌ക്രിപ്ഷൻ സ്വയമേവ പുതുക്കപ്പെടും. നിങ്ങളുടെ Account Settings-ൽ നിന്ന് എപ്പോൾ വേണമെങ്കിലും സബ്‌സ്‌ക്രിപ്ഷൻ നിയന്ത്രിക്കാനോ റദ്ദാക്കാനോ കഴിയും.

  • 4.4
    5-ൽ
    883K റേറ്റിങ്

• യാത്രയ്ക്കിടെ തൽക്ഷണ മൊബൈൽ ഡാറ്റയിലൂടെ ലോകമെമ്പാടും കണക്റ്റഡ് ആയി തുടരാൻ സഹായിക്കുന്ന Truecaller Travel eSIM അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്ത വിപണികളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിവരണം പരിശോധിക്കുക. • നിങ്ങളുടെ iPhone-ൽ Truecaller മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഴ്ചതോറും അപ്ഡേറ്റുകൾ പുറത്തിറക്കുന്നു. • ഈ അപ്ഡേറ്റിൽ പ്രകടന മെച്ചപ്പെടുത്തലുകളും ബഗ് പരിഹാരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

True Software Scandinavia AB എന്ന ഡെവലപ്പർ, ആപ്പിന്റെ സ്വകാര്യതാ സമ്പ്രദായങ്ങളിൽ ചുവടെ വിവരിച്ചിരിക്കുന്നതുപോലെ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഉൾപ്പെട്ടേക്കാമെന്ന് സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡെവലപ്പറുടെ സ്വകാര്യതാ നയം എന്നത് കാണൂ.

  • ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡാറ്റ

    മറ്റ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആപ്പുകളിലും വെബ്സൈറ്റുകളിലും ഉടനീളം നിങ്ങളെ ട്രാക്ക് ചെയ്യാൻ താഴെപ്പറയുന്ന ഡാറ്റ ഉപയോഗിച്ചേക്കാം:

    • ഐഡന്റിഫയറുകൾ
    • ഉപയോഗ ഡാറ്റ
  • നിങ്ങളുമായി ലിങ്ക് ചെയ്ത ഡാറ്റ

    താഴെപ്പറയുന്ന ഡാറ്റ ശേഖരിക്കുകയും നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്യുകയും ചെയ്തേക്കാം:

    • വാങ്ങലുകൾ
    • ലൊക്കേഷൻ
    • കോൺടാക്റ്റ് വിവരങ്ങൾ
    • യൂസർ ഉള്ളടക്കം
    • തിരയൽ ചരിത്രം
    • ഐഡന്റിഫയറുകൾ
    • ഉപയോഗ ഡാറ്റ
  • ഡാറ്റ നിങ്ങളുമായി ലിങ്ക് ചെയ്തിട്ടില്ല

    ഇനിപ്പറയുന്ന ഡാറ്റ ശേഖരിക്കപ്പെട്ടേക്കാമെങ്കിലും അത് നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്തിട്ടില്ല:

    • കോൺടാക്റ്റുകൾ
    • ഡയഗ്നോസ്റ്റിക്സ്

ഉദാഹരണത്തിന്, നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളുടെയോ നിങ്ങളുടെ പ്രായത്തിന്റെയോ അടിസ്ഥാനത്തിൽ സ്വകാര്യതാ സമ്പ്രദായങ്ങൾ വ്യത്യാസപ്പെടാം. കൂടുതൽ അറിയൂ

ഈ ആപ്പ് പിന്തുണയ്ക്കുന്ന ആക്സസബിലിറ്റി ഫീച്ചറുകൾ ഏതൊക്കെയെന്ന് ഡെവലപ്പർ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. കൂടുതൽ അറിയൂ

സേവനദാതാവ്
  • True Software Scandinavia AB
വലിപ്പം
  • 201.5 MB
വിഭാഗം
  • യൂട്ടിലിറ്റികൾ
അനുയോജ്യത
iOS 17.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
  • iPhone
    iOS 17.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
  • Apple Vision
    visionOS 1.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
ഭാഷകൾ
Hindi ഭാഷയും മറ്റ് 29 എണ്ണവും
  • Hindi,Simplified Chinese,Traditional Chinese,Vietnamese,അറബിക്,ഇംഗ്ലീഷ്,ഇന്തോനേഷ്യൻ,ഇറ്റാലിയൻ,ഉക്രേനിയൻ,കൊറിയൻ,ക്രൊയേഷ്യൻ,ഗ്രീക്ക്,ചെക്ക്,ജാപ്പനീസ്,ജർമൻ,ടർക്കിഷ്,ഡച്ച്,ഡാനിഷ്,തായ്,നോർവീജിയൻ ബോക്മാൾ,പോളിഷ്,പോർച്ചുഗീസ്,ഫിന്നിഷ്,ഫ്രഞ്ച്,മലായ്,റഷ്യൻ,റൊമാനിയൻ,സ്പാനിഷ്,സ്വീഡിഷ്,ഹീബ്രു
പ്രായ റേറ്റിങ്
4+
  • 4+
  • അടങ്ങിയിരിക്കുന്നു
    പരസ്യം ചെയ്യൽ
    യൂസർ ജനറേറ്റ് ചെയ്ത ഉള്ളടക്കം
ഇൻ-ആപ്പ് വാങ്ങലുകൾ
അതെ
  • Truecaller Premium Monthly ₹ 99
  • Truecaller Premium Monthly ₹ 99
  • Truecaller Premium Monthly ₹ 99
  • Yearly Premium Connect ₹ 899
  • Truecaller Premium Yearly ₹ 899
  • Truecaller Family Monthly ₹ 249
  • Monthly Premium Connect ₹ 99
  • Truecaller Family Yearly ₹ 1,489
  • Premium Gold ₹ 4,999
  • Truecaller AI Renewable Month ₹ 99
പകർപ്പവകാശം
  • © True Software Scandinavia AB